Thursday, November 27, 2008

നിന്നെ കാണുന്നതിന് മുന്‍പ്‌
ഞാന്‍ നക്ഷത്രങ്ങളെയും നിശാഗന്ധികളെയും പ്രണയിച്ചിരുന്നു..
ഇപ്പോഴില്ല..

ഇപ്പോഴെനിക്ക്‌ നീയില്ലേ ..
നിന്റെ ചൊടികളില്‍ വിരിയുന്നത് പൂക്കളും
കണ്ണുകളില്‍ തിളങ്ങുന്നത് നക്ഷത്രങ്ങളുമല്ലേ..

No comments: