Sunday, November 16, 2008

പ്രണയം മയില്‍ പീലിപോലെയെന്നു നീ തന്നെയല്ലേ എന്നോട് പറഞ്ഞത്..
അത് കൊണ്ടാണ് എന്റെ പ്രണയം നീ അറിയാതെ പോയത്..



1 comment:

Rejeesh Sanathanan said...

വെയിലു കൊള്ളാതെ ബുക്കിനിടയില്‍ കയറ്റി വച്ചു അല്ലേ...പോട്ടെ സാരമില്ല