Tuesday, November 18, 2008

നിനക്കെന്നെ ഇഷ്ടമല്ല എന്നതല്ല ..
നീ അവനെ ഇഷ്ടപ്പെടുന്നു എന്നതാണ് എന്നെ വേദനിപ്പിച്ചത്.
നിനക്കെന്നെ മറക്കാം ..
നീ അവനെ ഓര്‍ക്കുന്നതും അത് എന്നെ ഓര്‍മിപ്പിക്കുന്നതും എനിക്ക് ഇഷ്ടമല്ല..

No comments: