Tuesday, May 1, 2012


നിന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുമ്പോള്‍ എനിക്ക് കടലിന്റെ ഇരമ്പല്‍ കേള്‍ക്കാം
മേഘങ്ങളിലേക്ക് മഴ ഒഴുകിയെത്തുന്നതിന്റെ ശബ്ദം കേള്‍ക്കാം..
നിന്റെ അധരങ്ങള്‍ക്ക് കടലിന്റെ ഉപ്പുരസം
നീയാരാണ്..
എന്റെ പ്രണയത്തെ നിര്‍വ്വചിക്കാന്‍ പുനര്‍ജനിച്ച മത്സ്യകന്യകയാണോ നീ

1 comment:

Priya said...

അതിനു ഞാന്‍ പുനര്‍ജനിച്ചിട്ടില്ലല്ലോ.......മരിച്ചവര്‍ക്കു പറഞ്ഞിട്ടുള്ളതല്ലേ പുനര്‍ജനനം.....എന്റെ പ്രണയവും ഞാനും നിന്റെ സപ്ന്ദനങ്ങളില്‍ ജീവിക്കുന്നിടത്തോളം എനിക്ക് മരണം ഉണ്ടാകുന്നതെങ്ങനെ ???

ഞാന്‍ ഒരു മത്സ്യകന്യകയല്ല.. പ്രണയിക്കാനും ഇടയ്ക്കൊക്കെ പരിഭവപ്പെടാനും മാത്രം കഴിയുന്ന നിന്റെ പാതി...നിന്റെ മഴ......അതെ രാത്രി മഴ... I love you.......& I'm Possessive about your Love....Very Possessive..........