tag:blogger.com,1999:blog-6881751067928502131.post3004815747824058177..comments2020-07-27T15:40:08.091+05:30Comments on തണല്‍മരങ്ങള്‍: Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.comBlogger1125tag:blogger.com,1999:blog-6881751067928502131.post-80569136603646022402012-05-12T18:33:35.945+05:302012-05-12T18:33:35.945+05:30അതിനു ഞാന്‍ പുനര്ജനിച്ചിട്ടില്ലല്ലോ.......മരിച്ചവ...അതിനു ഞാന്‍ പുനര്ജനിച്ചിട്ടില്ലല്ലോ.......മരിച്ചവര്‍ക്കു പറഞ്ഞിട്ടുള്ളതല്ലേ പുനര്‍ജനനം.....എന്റെ പ്രണയവും ഞാനും നിന്റെ സപ്ന്ദനങ്ങളില് ജീവിക്കുന്നിടത്തോളം എനിക്ക് മരണം ഉണ്ടാകുന്നതെങ്ങനെ ???<br /><br />ഞാന്‍ ഒരു മത്സ്യകന്യകയല്ല.. പ്രണയിക്കാനും ഇടയ്ക്കൊക്കെ പരിഭവപ്പെടാനും മാത്രം കഴിയുന്ന നിന്റെ പാതി...നിന്റെ മഴ......അതെ രാത്രി മഴ... I love you.......& I'm Possessive about your Love....Very Possessive..........Priyahttps://www.blogger.com/profile/04878101816830265752noreply@blogger.com