Tuesday, December 15, 2009

നിന്റെ പ്രണയം എനിക്ക് അസ്തമയവര്‍ണങ്ങളുടെ നേര്‍കാഴ്ച്ചയാണ്. അതെന്നെ ഒരേ സമയം ആഹ്ലാദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. കാഴ്ച്ചയുടെ സൗന്ദര്യവും മനസിന്റെ വിങ്ങലും ആ നിറങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു.

2 comments:

Pranavam Ravikumar said...

>>>ഒരേ സമയം ആഹ്ലാദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു<<<

Yes I agree!

പ്രതികരണൻ said...

മാഷേ,
നിങ്ങൾക്ക് ഹൃദയത്തിൽ തൊട്ട് എഴുതാനറിയാം. അതു നിങ്ങൾ മാത്രം വായിച്ചാൽ പോരാ! അഭിനന്ദനങ്ങൾ!!