Monday, December 7, 2009

ആകാശവും ആഴിയും പോലെയാണ് നീയും ഞാനും. വിദൂരതകളില്‍ അത് ഒന്നായിതീരുന്നുവെന്ന് തോന്നും. യാഥാര്‍ത്ഥ്യങ്ങളില്‍ അതു ഒരിക്കലും എവിടെയും ചേരുന്നില്ല.

1 comment:

raathri mazha said...

ആരു പറഞ്ഞു, ആഴിയും ആകാശവും ഒന്നിക്കുന്നില്ലാന്നു?
ആകാശത്തിന്റെ കണ്ണുനീര്‍ ആഴിക്ക് സ്വന്തമല്ലേ, അതു പോലെ ആഴിയുടെ നീലിമ ആകാശത്തിനും.
ഈ നീല നീര്‍ത്തുള്ളികളിലൂടെ അവര്‍ ഒന്നിക്കുന്നില്ലായെന്നു പറയാന്‍ ആകുമോ?
നഗ്നനേത്രങ്ങള്‍ക്കപ്പുറമുള്ള ഒരു സത്യമല്ലേ അത്?

നന്നായിരിക്കുന്നു..