Thursday, February 5, 2009

ഞാനൊരു തിരയും
നീയൊരു തീരവുമായിരിക്കുന്നിടത്തോളം കാലം..
എനിക്ക് നിന്നില്‍ നിന്നും
അങ്ങനെയൊന്നും അകലാന്‍ സാധിക്കില്ല.
 നീയൊരു മേഘവും
ഞാനൊരു മഴയുമായിരിക്കുന്നിടത്തോളം കാലം..
എനിക്ക് നിന്നെ മറന്നൊരു യാത്രയുമില്ല.

2 comments:

Priya said...

Just Beautiful, as your any other post......

Rejeesh Sanathanan said...

അതങ്ങനെ തന്നെ ആയിരിക്കട്ടെ എന്നും.........നല്ല പോസ്റ്റ്