തണല്‍മരങ്ങള്‍
Tuesday, March 1, 2022
നീ വിചാരിക്കുന്നുണ്ടാവും
ഞാൻ ചിരിക്കുന്നത് എനിക്ക് സന്തോഷം വരുമ്പോഴാണെന്ന്.
എന്നാൽ സത്യത്തിൽ ഞാൻ ചിരിക്കുന്നത് നിനക്ക് സന്തോഷം വരുമ്പോഴാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment