പഞ്ചേന്ദ്രിയങ്ങൾ പോലെ അവ പൂർണമല്ല.
എന്നാൽ അവരുടെ ഹൃദയങ്ങൾ ഒരുമിച്ചാകുമ്പോൾ അത് പൂർണമാകുന്നുണ്ട്. അങ്ങനെയാണ് അവർക്ക് കടലിന്റെയും തിരകളുടെയും ശലഭത്തിന്റെയും പൂക്കളുടെയും മഴയുടെയും പുഴയുടെയുമൊക്കെ ഭാഷകൾ മനസിലാകുന്നത്.
അവരൊരുമിച്ചല്ലാത്തപ്പോൾ അവർക്കിതൊന്നും കേൾക്കാനാവില്ല.
അതെല്ലാം കാഴ്ച്ചകൾ മാത്രമായി മാറും. അത് നിങ്ങളോട് സംസാരിക്കുന്നത് നിങ്ങൾക്ക് അറിയാനാവില്ല.
അതാ ഞാൻ എപ്പോഴും പറയുന്നത് ..
നീയില്ലാതെ ഞാൻ പൂർണമാകുന്നില്ലെന്ന്.