നിന്റെ പ്രണയം മിന്നമിനുങ്ങിന്റെ വെളിച്ചം പോലെയാണ്
നോക്കിനില്‍ക്കെ അതു മാഞ്ഞുപോകും
പിന്നെ അതു തെളിഞ്ഞു വരും
പിന്നെ പകലാവും
നിന്നെ കാണാതാവും
അങ്ങനെ വലിയ വെളിച്ചമുള്ള ചില ദിവസങ്ങളില്‍
ഞാന്‍ തനിച്ചായിപോകാറുണ്ട്.
അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും
നിന്റെ സ്വാതന്ത്രം നഷ്ടപ്പെടുത്തികൊണ്ട്
ഞാന്‍ നാലറകളുള്ള ഈ തീപ്പെട്ടികൂടിനുള്ളില്‍ നിന്നെ പിടിച്ചുവച്ചിരിക്കുന്നത്.
അങ്ങനെ ഞാന്‍ ഒറ്റയ്ക്കാകതിരിക്കാനാണ്..
നോക്കിനില്‍ക്കെ അതു മാഞ്ഞുപോകും
പിന്നെ അതു തെളിഞ്ഞു വരും
പിന്നെ പകലാവും
നിന്നെ കാണാതാവും
അങ്ങനെ വലിയ വെളിച്ചമുള്ള ചില ദിവസങ്ങളില്‍
ഞാന്‍ തനിച്ചായിപോകാറുണ്ട്.
അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും
നിന്റെ സ്വാതന്ത്രം നഷ്ടപ്പെടുത്തികൊണ്ട്
ഞാന്‍ നാലറകളുള്ള ഈ തീപ്പെട്ടികൂടിനുള്ളില്‍ നിന്നെ പിടിച്ചുവച്ചിരിക്കുന്നത്.
അങ്ങനെ ഞാന്‍ ഒറ്റയ്ക്കാകതിരിക്കാനാണ്..
2 comments:
ninne njan orikkalum ottaykkakkilla...velichamulla divasangalil njan koode ullathu kanan pattathathanu...
നിന്നെ ഞാൻ ഒരിക്കലും ഒറ്റയ്ക്കാക്കില്ല ..
വെളിച്ചമുള്ള ദിവസങ്ങളിൽ ഞാൻ കൂടെയുള്ളത് കാണാഞ്ഞിട്ടാണ്..
Post a Comment