Tuesday, July 7, 2009

ആഴങ്ങളില്‍ നിന്നും കടംകൊണ്ടല്ലാതെ
 മനസ്സിന്റെ ഉപരിതലങ്ങളില്‍ നിന്നെടുത്ത
വാക്കുകള്‍ കൊണ്ട് നമുക്ക് സംസാരിക്കാം.

ആഴങ്ങള്‍ ഹൃദയത്തെ അതിലേക്ക് ആകര്‍ഷിക്കുന്നു.
നിന്റെ ആഴങ്ങള്‍
എന്റെ ഹൃദയത്തെ
നിന്നിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നു; തിരിച്ചും.

ഹൃദയങ്ങള്‍ സ്വതന്ത്രമായിരിക്കട്ടെ..!

2 comments:

ശ്രീ said...

കൊള്ളാം. കൂടുതല്‍ എഴുതൂ

വരവൂരാൻ said...

ആഴങ്ങളില്‍ നിന്നും കടംകൊണ്ടല്ലാതെ മനസ്സിന്റെ ഉപരിതലങ്ങളില്‍ നിന്നെടുത്ത വാക്കുകള്‍ കൊണ്ട് നമുക്ക് സംസാരിക്കാം