കിടക്കാനൊരിടമാണ്..!!..!!
Friday, October 1, 2021
Wednesday, September 29, 2021
Saturday, September 18, 2021
Friday, September 10, 2021
യാത്രകളിലെ നിമിഷങ്ങൾ
അതൊരു മഴക്കാലമായിരുന്നു.
ഇരുണ്ടിരുന്ന ആകാശത്തിനൊപ്പം ഭൂമിയിലെ ഇലകളും ഇരുണ്ട പച്ചനിറത്തിലായിരുന്ന വൈകുന്നേരം പരുന്തുംപാറയിലേക്ക് തിരിയുന്നവിടെ വച്ചാണ് മഴപെയ്തുതുടങ്ങിയത്. ആ വഴി ഉയരത്തിലേക്കായതുകൊണ്ട് ബൈക്ക് വളരെ പതുക്കെയാണ് കയറുന്നത്. കൂടാതെ മഴ കാഴ്ചയെ മറയ്ക്കുന്നുമുണ്ട്. യാത്രയും കാഴ്ച മറയ്ക്കുന്ന മഴയുടെ വെളുത്ത നിറവും ഇലകളുടെ ഇരുണ്ട പച്ചനിറവും മനസിലുണ്ട്.
Saturday, September 4, 2021
Wednesday, August 25, 2021
കണ്ണുകളിലെ ഭാരം കുറഞ്ഞ് കുറഞ്ഞ് ഞാൻ ഉറക്കത്തിലായി.
ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു,
ഒരു വെളുത്ത മരുഭൂമി, അതിൽ മഞ്ഞിന്റെ പലരുകൾ നിറഞ്ഞ, ദീർഘാവൃത്താകൃതിയിലുള്ള തടാകം, അതിന്റെ നടുക്ക് ഒരു വലിയ മരം. അതിൽ നിറയെ വെളുത്ത പക്ഷികൾ. തടാകത്തിന്റെ നീളം കുറഞ്ഞ ഭാഗത്തുള്ള ഒരു വലിയ പാറയുടെ മുകളിൽ ഒരാൾ എന്നെതന്നെ നോക്കിനിൽക്കുന്നു. ഞാൻ പതിയെ അയാളുടെ നേർക്ക് നടന്നു. അയാളുടെ അടുത്തെത്താറായതും അയാൾ എന്റെ നേരെ കൈ വീശി. ഉടനെ എന്റെ പിന്നിൽ നിന്നും എണ്ണമറ്റ വെളുത്ത പറവകൾ ആ തടാകത്തിലെ മരത്തിലേക്ക് പോയി ചേർന്നു.
ഞാൻ അയാളോട് ചോദിച്ചു ഈ പറവകൾ ഇപ്പോൾ എവിടെ നിന്ന് വന്നു.
അത് നിന്നിൽ നിന്ന് തന്നെ, അയാൾ പറഞ്ഞു.
നിന്റെ ഓർമകളാണ് അത്.
മരിച്ചുകഴിഞ്ഞവർക്ക്
ഇനി ഓർമകളുടെ ആവശ്യമില്ല !!
Sunday, August 8, 2021
Subscribe to:
Posts (Atom)